Kids on cricket tour: Virat Kohliയുടെ മകള്‍ Vamikaയ്ക്കൊപ്പം ക്രിക്കറ്റ് പര്യടനത്തിന് എത്തുന്ന കുട്ടിപ്പട്ടാളം
ക്രിക്കറ്റ് മൈതാനത്ത് MS Dhoni നിറഞ്ഞു കളിയ്ക്കുന്ന അവസരത്തില്‍ പപ്പയുടെ ഏറ്റവും വലിയ Cheerleader ആയി ഉണ്ടാവുക മകള്‍ Ziva ആണ്. ധോണിയുടെ വിരമിക്കല്‍ മത്സരത്തിലും Ziva ആയിരുന്നു താരം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പര്യടനത്തിന് ഇക്കുറി വിരാട് കോഹ്‌ലിയ്ക്കൊപ്പം ഭാര്യ അനുഷ്ക ശർമ്മയും മകള്‍ വാമികയുമുണ്ട്. വാമികയുടെ ആദ്യ വിദേശ പര്യടനമാണിത്.
ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിനും ഭാര്യ താന്യയ്ക്കും കുഞ്ഞു ജനിച്ചത് ജനുവരിയിലാണ്. ഒരു ഒരു പക്ഷെ ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ വ]സ്വന്തം cheerleader ആവാം ഈ കുഞ്ഞുവാവ
രോഹിത് ശർമയും ഭാര്യ റിതിക സജ്ദേയും മകൾ സമൈറയ്‌ക്കൊപ്പം UKയിലേയ്ക്ക് തിരിച്ചു. Mumbai Indians ടീമിനുവേണ്ടി രോഹിത് ശർമ കളിയ്ക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് റിതികയും സമൈറയുമാണ്...
ഇന്ത്യൻ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെയ്ക്കൊപ്പം ഭാര്യ രാധികയും മകൾ ആര്യയും .
ചേതേശ്വർ പൂജാരയുടെ lucky Charm രണ്ടു വയസുകാരി അദിതി.