Knee & Elbow Darkness : കൈ - കാൽ മുട്ടുകളിലെ കറുപ്പ് നിറം ഒഴിവാക്കാൻ ചില പൊടികൈകൾ
കൈ - കാൽ മുട്ടുകളിൽ മോയിസ്‌ചെറൈസറുകൾ ഉപയോഗിക്കുക. ധാരാളം വെള്ളവും കുടിക്കുക.
കൈ - കാൽ മുട്ടുകൾ ഉരച്ച് കഴുകുന്നത് ഒഴിവാക്കണം. കൈയുടെയും കാലുകളുടെയും മുട്ടുകൾ എവിടെയെങ്കിലും ഇടിക്കാനോ, ഉരയാനോ ഉള്ള സാധ്യതകൾ കൂടുതലാണ്, ഇത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. മാത്രമല്ല ശക്തമായ ഉരച്ച് കഴുകുന്നതും കറുപ്പ് നിയമ വരാൻ കാരണമാകും.
അസെലൈക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ്, റെറ്റിൻ-എ, വിറ്റാമിൻ സി എന്നിവയടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നത് കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും.
പുറത്ത് പോകുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുക