Krithi Shetty: ബാർബി ഇൻ റെയിൻ,ചാറ്റൽ മഴ നനയുന്ന കൃതി

Fri, 21 Jul 2023-7:46 pm,

തെലുങ്കിലും തമിഴിലുമാണെങ്കിലും കൃതി ഷെട്ടിക്ക് മലയാളത്തിലും നിരവധി ആരാധകരുണ്ട്

താരം സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്

ചിത്രങ്ങളും പങ്ക് വെക്കാറുണ്ട്

താരം വെള്ളിയാഴ്ച പങ്ക് വെച്ച ചിത്രങ്ങളാണ് വൈറലായത്

300,480 പേരാണ് ഇത് ലൈക്ക് ചെയ്തത്

ബാർബീയിങ്ങ്-ഇൻ റെയിൻ എന്നായിരുന്നു ചിത്രത്തിൻറെ ക്യാപ്ഷൻ

താരത്തിൻറെ ഔട്ട്ഫിറ്റിന് വലിയ പ്രശംസയാണ് ലഭിച്ചത്

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link