Kriti Sanon: പ്രിൻ്റഡ് കോർസെറ്റും കാർഗോ പാൻ്റും... ക്യൂട്ട് ലുക്കിൽ കൃതി സനോൺ
പർപ്പിൾ പൂക്കളുള്ള ഒരു ഓഫ് ഷോൾഡർ പാസ്റ്റൽ ഗ്രീൻ കോർസെറ്റ് ടോപ്പാണ് കൃതി സനോൺ തിരഞ്ഞെടുത്തത്.
പർപ്പിൾ പൂക്കളുള്ള ഒരു ഓഫ് ഷോൾഡർ പാസ്റ്റൽ ഗ്രീൻ കോർസെറ്റ് ടോപ്പിനൊപ്പം കാർഗോ പാൻറാണ് താരം ധരിച്ചത്.
മിനിമൽ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്.
സുകൃതി ഗ്രോവർ സ്റ്റെൽ ചെയ്ത വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.
പുതിയ ചിത്രമായ തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയയുടെ പ്രമോഷൻ തിരക്കുകളിലാണ് കൃതി സനോൺ.