KTM Duke 390: കൂടുതൽ കരുത്തുമായി കെടിഎം ഡ്യൂക്ക് 390 എത്തി

Wed, 23 Aug 2023-3:46 pm,

കെടിഎം ഡ്യൂക്ക് 390 ഡിസൈൻ, പെർഫോമൻസ്, ടെക്നോളജി എന്നിവയിൽ വലിയ പുതുമകളുമായാണ് വരുന്നത്.

ലോഞ്ച് കൺട്രോൾ, മൂന്ന് റൈഡ് മോഡുകൾ എന്നിവയാണ് പുതിയ ഡ്യൂക്കിന്റെ മറ്റ് സവിശേഷതകൾ.

റെയിൻ, സ്ട്രീറ്റ്, ട്രാക്ക് എന്നിവയും ഈ റൈഡ് മോഡുകളിൽ ഉൾപ്പെടുന്നു.

എഞ്ചിൻ ശേഷി 399 സിസിയായി ഉയർത്തിയിട്ടുണ്ട്.

പുതിയ ഡ്യൂക്ക് 390യുടെ വില കെടിഎം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇത് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും നവീനമായ സവിശേഷതകൾക്കൊപ്പം കൂടുതൽ പവറും ടോർക്കും കെടിഎം ഡ്യൂക്ക് 390 മോട്ടോർസൈക്കിളിലുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link