Asif Ali: 'തനിക്കുള്ള പിന്തുണ വിദ്വേഷ പ്രചരണമാകരുത്'; രമേഷ് നാരായണ്‍ വിവാദത്തിൽ പൊതുവേദിയില്‍ ആസിഫ് അലിയുടെ ആദ്യ പ്രതികരണം

Actor Asif Ali: തന്റെ വിഷമങ്ങൾ തന്റേത് മാത്രമാണ്. തന്നെ പിന്തുണയ്ക്കുന്നത് മറ്റൊരാൾക്കെതിരെയുള്ള വിദ്വേഷമായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു.

Asif Ali: 'തനിക്കുള്ള പിന്തുണ വിദ്വേഷ പ്രചരണമാകരുത്'; രമേഷ് നാരായണ്‍ വിവാദത്തിൽ പൊതുവേദിയില്‍ ആസിഫ് അലിയുടെ ആദ്യ പ്രതികരണം
Image Credit: Asif Ali | Photo: Zee News

About the Author