Kudumbavilakku| വേദികയുടെ വിവാഹ വാർഷികമാണ്, പക്ഷെ കുടുംബവിളക്കിലെ അല്ല
കുടുംബ വിളക്കിലെ വേദികയെ അറിയാത്ത പ്രേക്ഷകരുണ്ടോ
വേദിക എന്ന കഥാപാത്രം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ തന്നെ ഫേമസാണ്
താരത്തിനോട് അൽപ്പ സ്വൽപ്പം ദേഷ്യമൊക്കെയുണ്ട് പ്രേക്ഷകർക്ക്, കഴിഞ്ഞ ദിവസമാണ് തൻറെ വിവാഹ വാർഷികം താരം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്.
കുടുംബ വിളക്കിൽ നെഗറ്റീവ് റോളിലാണ് ശരണ്യ എത്തുന്നത്