Sapthami Gowda: ബ്യൂട്ടിഫുള്‍ & എലഗന്റ്; പുത്തന്‍ ചിത്രങ്ങളുമായി സപ്തമി ഗൗഡ

Sat, 09 Dec 2023-4:56 pm,

റിഷഭ് ഷെട്ടി സംവിധായകനും നായകനുമായ സൂപ്പര്‍ ഹിറ്റ് ചിത്രം കാന്തരയാണ് സപ്തമിയുടെ കരിയറില്‍ വഴിത്തിരിവായത്. 

 

ലീല എന്ന കഥാപാത്രമാണ് കാന്താരയില്‍ സപ്തമി അവതരിപ്പിച്ചത്.

 

കാന്താരയ്ക്ക് ശേഷം വാക്‌സിന്‍ വാര്‍ എന്ന ചിത്രത്തിലൂടെ സപ്തമി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. 

 

കര്‍ണാടകയില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സപ്തമി ഗൗഡ. 

 

സിനിമയിലെത്തും മുമ്പ് നീന്തല്‍ താരമായിരുന്നു സപ്തമി.

 

നീന്തല്‍ മത്സരങ്ങളില്‍ നിരവധി മെഡലുകള്‍ സപ്തമി സ്വന്തമാക്കിയിട്ടുണ്ട്. 

 

സോഷ്യല്‍ മീഡിയയില്‍ സപ്തമി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link