Sshivada: മഴ ആസ്വദിച്ച് ശിവദ; ചിത്രങ്ങൾ കാണാം

Sun, 26 Nov 2023-7:20 pm,

ശിവദയ്ക്ക് അഞ്ച് വയസുള്ളപ്പോൾ കുടുംബം തമിഴ്‌നാട്ടിൽ നിന്ന് അങ്കമാലിയിലേക്ക് താമസം മാറുകയായിരുന്നു. 

 

ആദ്യ ചിത്രത്തിന് ശേഷം ശിവദ ഏറെ കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു. 

 

ഫാസിൽ സംവിധാനം ചെയ്ത 'ലിവിംഗ് ടു ഗെദർ' എന്ന ചിത്രത്തിൽ നായികയായാണ് ശിവദ തിരിച്ചുവന്നത്.

 

പതിനൊന്നിൽ വ്യാഴം, സുസുസുധി വാത്മീകം എന്നീ ചിത്രങ്ങളിലെ ശിവദയുടെ പ്രകടനം ശ്രദ്ധേയമായി. 

 

ഏത് കഥാപാത്രമായാലും തന്റേതായ ഒരു ശൈലി കൊണ്ടുവരാൻ ശിവദയ്ക്ക് സാധിക്കാറുണ്ട്.   

 

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് ശിവദ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link