Wamiqa Gabbi: വേറിട്ട കോസ്റ്റ്യൂമിൽ ഞെട്ടിച്ച് വാമിഖ ഗബ്ബി; ചിത്രങ്ങൾ വൈറൽ

Fri, 24 Nov 2023-3:12 pm,

ഗോദയിൽ ഗുസ്തിക്കാരിയായ കഥാപാത്രത്തെയാണ് വാമിഖ അവതരിപ്പിച്ചത്. 

 

​ഗോദയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായ 'നയൻ' എന്ന സിനിമയിലും വാമിഖ അഭിനയിച്ചു. 

 

'ബോധി, ഗതി, മുക്തി' എന്ന മലയാളം മ്യൂസിക് ആൽബത്തിലും വാമിഖ അഭിനയിച്ചു.

 

മലയാള സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് വാമിഖ.

 

​ഗോദയിലെ സാരിയുടുത്ത വാമിഖ അതീവ ​ഗ്ലാമറസ് ചിത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിക്കാറുണ്ട്. 

 

സോഷ്യൽ മീഡിയയിൽ വാമിഖ പങ്കുവെയ്ക്കാറുള്ള ഗ്ലാമറസ് ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link