റോക്കി ആൻഡ് റാണി... രൺവീറിന്റെയും ആലിയുടെയും ഹോട്ട് ചിത്രങ്ങൾ വൈറൽ
ഫാഷൻ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഗൺവീരന് ഒരു പ്രത്യേക സെൻസ് ഉണ്ടെന്ന് അദ്ദേഹത്തിന്റെ ഓരോ ലുക്കും കാണുമ്പോൾ തോന്നാറുണ്ട്.
ഇരുവരും ഒന്നിച്ചു ചേർന്നുള്ള ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"റോക്കി ഓർ റാണി കി പ്രേം കഹാനി" എന്ന സിനിമയിലാണ് ഇരുവരും ഒരുമിക്കുന്നത്.
ചിത്ര സംവിധാനം ചെയ്യുന്നത് കരൺ ജോഹർ ആണ്.
ഡ്രസ്സ് സെൻസിന്റെ കാര്യത്തിൽ ആലിയയും ഒട്ടും മോശമല്ല.
സിനിമയുടെ ട്രെയിലർ റിലീസ് ചെയ്യുന്നത് ജൂലൈ നാലിനാണ്.