Legend Saravanan : ലജൻഡിന്റെ രണ്ടാം ഭാഗമോ? പുതിയ ലുക്കിൽ ലജൻഡ് ശരവണൻ

Mon, 13 Mar 2023-5:31 pm,

തന്റെ പുതിയ ലുക്ക് എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് ലജൻഡ് ശരവണൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

പുതിയ ലുക്ക് സംബന്ധിച്ച വിവരങ്ങൾ ഉടൻ പങ്കുവെക്കുമെന്ന് ലജൻഡ് അറിയിച്ചു.

ശരവണന്റെ ചിത്രമായ ലജൻഡിന്റെ രണ്ടാം ഭാഗത്തിലെ ലുക്ക് ആണോ എന്ന് ആരാധകർ ചോദിച്ചു

ലജൻഡ് സിനിമ നിലവിൽ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്നുണ്ട്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link