Leo: ലിയോയുടെ ചിത്രീകരണം പൂർത്തിയായി; സന്തോഷം പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്- ചിത്രങ്ങൾ

Sat, 15 Jul 2023-10:53 am,

കാശ്മീരിലാണ് ചിത്രത്തിന്റെ ഭൂരിഭാ​ഗവും ചിത്രീകരിച്ചത്.

തൃഷ കൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

 

ഈ ചിത്രത്തിൽ സംവിധായകൻ മിഷ്‌കിൻ വില്ലനായി എത്തുമെന്നാണ് സൂചന.

ചിത്രത്തിന്റെ അവസാനഭാ​ഗങ്ങൾ ചെന്നൈയിലാണ് ചിത്രീകരിച്ചത്.

 

വിജയ് തന്റെ ക്യാരക്ടറിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു.

ഇപ്പോൾ സിനിമയുടെ ചിത്രീകരണം മുഴുവനായും കഴിഞ്ഞതായി സംവിധായകൻ ലോകേഷ് കനകരാജ് അറിയിക്കുകയായിരുന്നു.

ലിയോയുടെ മുഴുവൻ ചിത്രീകരണവും പൂർത്തിയായതായി ലോകേഷ് കനകരാജ് തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link