Leona Lishoy : മണവാട്ടിയായി അണിഞ്ഞൊരുങ്ങി ലിയോണ ലിഷോയ്; ചിത്രങ്ങൾ കാണാം

Thu, 22 Dec 2022-7:24 pm,

മണവാട്ടിയായി അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം  ലിയോണ ലിഷോയ്

2012-ൽ റിലീസായ കലികാലം എന്ന ചിത്രത്തിലാണ് ലിയോണ അഭിനയ രംഗത്തേക്ക് എത്തിയത്.  

സിനിമ-സീരിയൽ താരമായ നടൻ ലിഷോയുടെ മകളാണ് ലിയോണ. അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് തന്നെ ലിയോണയും എത്തുകയായിരുന്നു.   

സൗബിൻ ചിത്രം ജിന്നും മോഹൻലാൽ ചിത്രം റാമും ആണ് ലിയോണ ലിഷോയിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link