Leona Lishoy : `മഞ്ഞ നിറവും അതിന്റെ തിളക്കവും`; യെല്ലോ ഡ്രസ്സിൽ സ്റ്റൈലിഷായി ലിയോണ ലിഷോയ്

Sun, 28 Aug 2022-7:10 pm,

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം ലിയോണ ലിഷോയ് ഇപ്പോൾ യെല്ലോ ഡ്രസ്സിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

നടി ശാരദയുടെ മകളായി ‘കലികാലം’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി ലിയോണ ലിഷോയ്.

പ്രശസ്ത സിനിമ-സീരിയൽ താരമായ ലിഷോയിയുടെ മകളാണ് ലിയോണ. അച്ഛന്റെ പാതപിന്തുടർന്ന് ലിയോണയും അഭിനയ രംഗത്തേക്ക് തന്നെ എത്തി.

 

ഹിസ്റ്ററി ഓഫ് ജോയ്, മായനദി, അതിര, ഇശ്ഖ്, വൈറസ്, അന്വേഷണം, 21 ഗ്രാംസ് തുടങ്ങിയ സിനിമകളിൽ ലിയോണ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link