Leona Lishoy: രാസാത്തി....തമിഴ് ലുക്കിൽ ഒരുങ്ങി ലിയോണ ലിഷോയ്

Fri, 21 Jul 2023-7:32 pm,

 കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്.

 

ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിലെ കഥാപാത്രമാണ് പ്രേക്ഷകശ്രദ്ധ നേടിയത്. 

 

ചിത്രത്തിൽ ആസിഫ് അലിയയായിരുന്നു ലിയോണയുടെ നായകൻ.

 

ആൻമരിയ കലിപ്പിലാണ് എന്ന സിനിമയും ഏറെ പ്രേക്ഷക ശ്രദ്ധ നേടി. 

 

ടൊവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രത്തില സമീറ എന്ന കഥാപാത്രം നായിക കഥാപാത്രത്തിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link