Light combat chopper Prachand: വ്യോമസേനയ്ക്ക് കരുത്തായി പ്രചണ്ഡ്- ചിത്രങ്ങൾ

Tue, 04 Oct 2022-1:54 pm,

ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാനും ഈ കോംബാറ്റ് ഹെലികോപ്റ്റർ സഹായിക്കും.

16,400 അടി ഉയരത്തില്‍ ആയുധങ്ങളും ഇന്ധനവുമായി പറക്കാന്‍ ഈ കോംബാറ്റ് ഹെലികോപ്റ്ററിനാകും.

 

3,887 കോടി രൂപ ചെലവില്‍ തദ്ദേശീയമായി വികസിപ്പിച്ചതാണ് ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകളായ പ്രചണ്ഡ്.

15 ലിമിറ്റഡ് സീരീസിൽ പത്തെണ്ണം വ്യോമസേനയ്ക്കും അഞ്ചെണ്ണം കരസേനയ്കക്കും കൈമാറും.

ലഡാക്ക് അടക്കം ചൈനീസ് അതിർത്തി മേഖലയിലെ വെല്ലുവിളികൾ നേരിടാൻ സജ്ജമാണ് ഈ  ഹെലികോപ്റ്ററുകൾ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link