PAN-Aadhaar linking: മാർച്ച് 31-ന് മുൻപ് നിർബന്ധമായും നിങ്ങൾ ചെയ്യേണ്ടുന്നത് ഇതൊക്കെയാണ്

Tue, 30 Mar 2021-9:21 pm,

മാർച്ച് 31 വരെയാണ് പാൻ-ആധാർ ലിങ്കിങ്ങിനുള്ള അവസാന സമയം.  കഴിഞ്ഞ വർഷം ജൂണിൽ അവസാനിച്ച നടപടിക്രമം കോവിഡ് മൂലമാണ് വീണ്ടും നീട്ടിയത്

2019-2020 ലെ ഇൻകം ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യേണ്ടുന്നതും മാർച്ച് 31-ന് മുൻപാണ്. ഇതിൽ കാലതമാസം നേരിട്ടാൽ 10000 രൂപവരെയാണ് പിഴ ലഭിക്കുക

ഇൻകം ടാക്സം നിയമങ്ങൾ പ്രകരാം നികുതി ദാതാവിന് 10000 രൂപയിൽ അധികം കടമുണ്ടെങ്കിൽ അവർ നാല് തവണയായി അഡ്വാൻസ് ടാക്സ് അടച്ചാൽ മതി. മാർച്ച് 15 ആണ് ഇതിനുള്ള അവസാന തീയ്യതി

ലീവ് ട്രാവൽ കൺസഷൻ അടക്കമുള്ള എല്ലാ ക്യാഷ് വൌച്ചറുകളും മാർച്ച് 31ന് മുൻപായി കമ്പനികൾക്ക് സമർപ്പിക്കണം.

self-reliant India package പ്രകാരം എമർജൻസി ക്രഡിറ്റ് ലൈൻ ഗ്യാരൻറി സ്കീം പ്രകാരം ലഭിക്കുന്ന ലോണുകളെല്ലാം അവസാനിക്കാറായി

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link