Lok Sabha Election 2024 : ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക

Tue, 27 Feb 2024-9:04 pm,

കാസർകോഡ്- സിവി ബാലകൃഷ്ണൻ

കണ്ണൂർ- എംവി ജയരാജൻ- സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയാണ് എംവി ജയരാജൻ

വടകര- കെകെ ശൈലജ, ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. നിലവിൽ മട്ടന്നൂർ എംഎൽഎയാണ് ശൈലജ

എളമരം കരീം- കോഴിക്കോട്. നിലവിൽ രാജ്യസഭ എംപിയാണ്

മലപ്പുറം- വി വസീഫ്

പൊന്നാനി- കെ എം ഹംസ

പാലക്കാട് - എ വിജയരാഘവൻ. സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 

കെ രാധകൃഷ്ണൻ- ആലത്തൂർ. നിലവിൽ ദേവസ്വം വകുപ്പ് മന്ത്രിയാണ് കെ രാധാകൃഷ്ണൻ

സി രവീന്ദ്രനാഥ്- ചാലക്കുടി. ഒന്നാം പിണറായി വിജയൻ സർക്കാരിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു സി രവീന്ദ്രനാഥ്

എറണാകുളം- കെ ജെ ഷൈൻ

ജോയ്സ് ജോർജ് - ഇടുക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിനോട് തോറ്റിരുന്നു. 2014ൽ ഇടുക്കി എംപിയായിരുന്നു

എഎം ആരിഫ്- ആലപ്പുഴ. നിലവിലെ ആലപ്പുഴയിലെ സിറ്റിങ് എംപിയാണ് ആരിഫ്

ടിഎം തോമസ് ഐസക് - പത്തനംതിട്ട. ഒന്നാം പിണറായി വിജയൻ സർക്കാരിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു

എം മുകേഷ്- കൊല്ലം. നടനുമായ മുകേഷ് നിലവിൽ കൊല്ലം എംഎൽഎയാണ്

വി ജോയി- ആലത്തൂർ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link