Lok Sabha Election 2024 : തൃശൂർ ഇങ്ങെടുക്കാൻ സുരേഷ് ഗോപി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോഡ് ഷോയിലൂടെ തുടക്കമിട്ട് ബിജെപി

Mon, 04 Mar 2024-9:26 pm,

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ട നടൻ സുരേഷ് ഗോപി

ബിജെപി സ്ഥാനാർഥിയായ തൃശൂരിൽ അങ്കത്തിനിറങ്ങുന്ന താരം നഗരത്തിലൂടെ ഒരു റോഡ് ഷോ നടത്തിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്

തൃശ്ശൂരിൽ യുദ്ധമില്ല മത്സരമാണ്..പോരാളികൾ തമ്മിലുള്ള മത്സരമാണ് തൃശ്ശൂരിൽ സുരേഷ് ഗോപി പറഞ്ഞു.

2019 തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയായിരുന്നു തൃശൂരിലെ ബിജെപി സ്ഥാനാർഥി

 

തൃശൂർ മണ്ഡലത്തിൽ ബിജെപിയുടെ വോട്ട് വിഹിതം വലിയ തോതിൽ ഉയർത്താൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link