Love Never Late: ആശിഷ് വിദ്യാർത്ഥി മുതൽ നീന ഗുപ്ത വരെ, പ്രണയം ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിച്ച സെലിബ്രിറ്റികൾ

Fri, 26 May 2023-11:00 pm,

ഒരിക്കലും സ്നേഹിക്കാൻ വൈകില്ല !!   പ്രശസ്ത ദേശീയ അവാർഡ് ജേതാവായ നടന്‍  ആശിഷ് വിദ്യാർത്ഥി അസം ആസ്ഥാനമായുള്ള ഫാഷൻ സംരംഭകയായ രൂപാലി ബറുവയെ വിവാഹം കഴിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാഠി, ബംഗാളി എന്നീ ഭാഷകളിലെ തന്‍റെ നീണ്ട കരിയറിൽ ശ്രദ്ധേയനായ 60 കാരനായ നടൻ രണ്ടാ തവണയും  ജീവിതത്തില്‍ യഥാർത്ഥ പ്രണയം കണ്ടെത്തിയിരിയ്ക്കുകയാണ്. 

നീന ഗുപ്ത

മുതിർന്ന ബോളിവുഡ് നടി നീന ഗുപ്ത വിവേക് ​​മെഹ്‌റയിലൂടെ തന്‍റെ പ്രണയം കണ്ടെത്തുകയും 54-ാം വയസ്സിൽ വിവാഹം കഴിയ്ക്കുകയും ചെയ്തു.  

 

സഞ്ജയ് ദത്ത്   നിരവധി വിവാഹ, പ്രണയ പരാജയങ്ങള്‍ക്ക് ശേഷം സഞ്ജയ് ദത്ത് 48-ാം വയസ്സിൽ മന്യതയെ വിവാഹം കഴിച്ചു

 

കബീർ ബേദി

കബീർ ബേദി തന്‍റെ യഥാർത്ഥ പ്രണയം കണ്ടെത്തുകയും 70-ാം വയസ്സിൽ പർവീൺ ദുസഞ്ചിനെ വിവാഹം കഴിക്കുകയും ചെയ്തു.

 

ഊർമിള മണ്ടോട്കര്‍    നടി ഊർമിള മട്ടോണ്ട്കർ 42-ാം വയസ്സിൽ മൊഹ്‌സിൻ അക്തർ മിറുമായി വിവാഹിതരായി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link