Planets Transit: മഹത്തായ നേട്ടങ്ങൾ കൈവരും: സൂര്യ-ശുക്ര-വ്യാഴ സംയോജനം ഈ രാശിക്കാരെ സമ്പന്നരാക്കും

Sun, 26 May 2024-7:31 am,

സൂര്യൻ സംക്രമിക്കുന്നതിനാൽ വരാനിരിക്കുന്ന 20 ദിവസങ്ങളിൽ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയാൻ പോകുന്നതെന്ന് നോക്കാം...

 

മേടം: മേടം രാശിക്കാർക്ക് സൂര്യ-ശുക്ര-വ്യാഴ സംയോജനം നല്ലതായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ വിജയം കൈവരിക്കുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. കോടതി വ്യവഹാരങ്ങളിൽ വിജയിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക.

 

ചിങ്ങം: സൂര്യൻ്റെ രാശിയിലെ മാറ്റം ചിങ്ങം രാശിക്കാർക്ക് വളരെ ഗുണകരമാണ്. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രശ്നങ്ങൾക്ക് ഈ കാലയളവിൽ ഒരവസാനമുണ്ടാകും.  പിതാവിൽ നിന്നും ഗുരുവിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിലും താൽപ്പര്യമുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.

 

കുംഭം: കുംഭം രാശിക്കാർക്ക് സൂര്യൻ്റെ സംക്രമണം ശുഭകരമാണ്. ആരോഗ്യം മെച്ചപ്പെടും. ബിസിനസ്സിൽ നേരിടുന്ന പ്രശ്നങ്ങൾ ക്രമേണ നീങ്ങാൻ തുടങ്ങും. നിങ്ങളുടെ കഴിവുകൊണ്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണിത്. 

 

ജൂൺ 14ന് സൂര്യൻ മിഥുന രാശിയിലേക്ക് പ്രവേശിക്കും. ഏകദേശം 1 മാസത്തോളം സൂര്യൻ ഒരേ രാശിയിൽ തുടരും. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link