Grah Gochar In July: ജൂലൈയിൽ ഗ്രഹ സംഗമം; ഈ രാശിക്കാർക്ക് പുതിയ ജോലിക്കൊപ്പം ധനനേട്ടവും!

Thu, 27 Jun 2024-12:03 pm,

Shukra Mars Surya Budh Gochar: ജ്യോതിഷ ശാസ്ത്രപ്രകാരം ജൂലൈയിൽ 4 ഗ്രഹങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കാൻ പോകുകയാണ്. ഇതിൽ ആദ്യം ധന ദാതാവ് എന്നറിയപ്പെട്ടുന്ന ശുക്രൻ കർക്കടകത്തിലെത്തി ബുധനുമായി കൂടിച്ചേരും.

Planet Transit In July: ഇതിനുശേഷം ചൊവ്വ ഇടവത്തിൽ പ്രവേശിക്കുകയും ഇവിടെ വച്ച് സൂര്യനും വ്യാഴവുമായി കൂടിച്ചേരുകയും ചെയ്യും.

ഇതിനു ശേഷം സൂര്യൻ കർക്കടകത്തിലേക്ക് പോകും. അതുപോലെ ബുധൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് വരും.

ഇത്തരത്തിലുള്ള ഗ്രഹങ്ങളുടെ മാറ്റം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  ആ രാശികൾ ഏതൊക്കെയെന്ന് നമുക്കറിഞ്ഞാലോ...

 

മേടം (Aries): മേട രാശിക്കാർക്ക് ജൂലൈ മാസം ശരിക്കും അനുഗ്രഹമായിരിക്കും. ഈ സമയം നിങ്ങൾക്ക് ധനനേട്ടം, പ്രഗത്ഭരായ ആളുകളോടുള്ള ഇടപെടാൻ നിങ്ങൾക്ക് കരിയറിൽ അപ്രതീക്ഷിത നേട്ടങ്ങൾ നൽകും, ജോലിയിൽ പദോന്നതി, യാത്രയ്ക്ക് സാധ്യത.

ചിങ്ങം (Leo): ജൂലൈ മാസം ചിങ്ങ രാശിക്കാർക്ക് അടിപൊളിയായിരിക്കും. ജോലി തേടുന്നവർക്ക് കിട്ടും, സർക്കാരിൽ നിന്നും നേട്ടമുണ്ടാകും, ആദരവും ബഹുമാനവും ലഭിക്കും, നിക്ഷേപത്തിൽ നിന്നും നേട്ടമുണ്ടാക്കും.

മകരം (Capricorn): മകരം രാശിക്കാർക്കും ജൂലൈ മാസം ശുഭ ഫലങ്ങൾ ലഭിക്കും. ഈ മാസം ജോലിയുള്ളവർക്ക് ഇൻക്രിമെന്റ് പ്രമോഷൻ എന്നിവ ലഭിക്കും, ബിസിനസിൽ വലിയനേട്ടങ്ങൾ ഉണ്ടാകും, വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം ഉണ്ടാകും, ധനനേട്ടമുണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link