Lunar Eclipse 2021: ചന്ദ്രഗ്രഹണം കാണും മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം,അറിയേണ്ടതെല്ലാം
2021ലെ ആദ്യത്തെ ഗ്രഹണം മെയ് 26നായിരിക്കും. ഇന്ത്യ ദക്ഷിണ ഏഷ്യ,കിഴക്കൻ എഷ്യ,ആസ്ടട്രേലിയ,നോർത്ത് സൌത്ത് അമേരിക്ക തുടങ്ങിയിടങ്ങളിലെല്ലാം ദൃശ്യമാവും
ഗ്രഹണം ഇന്ത്യയിൽ ഉച്ചകഴിഞ്ഞ് 2:17 pm ഒാടെ ആരംഭിച്ച് 7:19 pm ഒാടെ പൂർത്തിയാവും
മെയ് 26ന് ആദ്യത്തേതും നവംബർ 19ന് രണ്ടാമത്തേതും അടക്കം രണ്ട് ഗ്രഹണങ്ങളായിരിക്കും ഇത്തവണ
ഇന്ത്യയിലായിരിക്കും ഗ്രഹണം ആദ്യം ദൃശ്യമാവുന്നത്. മറ്റ് രാജ്യങ്ങളിലും ഇതിൻറെ നിഴൽ അടിക്കും
ഇന്ത്യയിൽ ക്ഷേത്രങ്ങൾ ഗ്രഹണ സമയത്ത് തുറക്കാറില്ല. ചിലർ ഭക്ഷണം കഴിക്കുകയോ,ഉണ്ടാക്കുകയോ ചെയ്യാറില്ല. വെറു കണ്ണോടെ ഗ്രഹണം കാണാൻ പാടില്ലെന്നും സങ്കൽപ്പമുണ്ട്.