Madhuri Dixit: കാലത്തിന് അതീതമായ സൗന്ദര്യം, മഞ്ഞ ലെഹങ്കയില്‍ മാധുരി ദീക്ഷിത്, ഫോട്ടോസ് വൈറല്‍

Tue, 03 May 2022-2:17 pm,

മാധുരി ദീക്ഷിത് പരമ്പരാഗത ശൈലിയ്ക്ക് ഊന്നല്‍ നല്‍കി ചിത്രീകരിച്ച ഫോട്ടോസ് ആരാധകര്‍ നെഞ്ചിലേറ്റിയിരിയ്ക്കുകയാണ്...   

 

ചിത്രങ്ങള്‍  കണ്ട ആരാധകര്‍ മാധുരിയെ വീഞ്ഞിനോടാണ് ഉപമിച്ചത്....!! വീഞ്ഞിന് പഴക്കം ചെല്ലുംതോറും വീര്യം കൂടും, അതേപോലെ മാധുരിയ്ക്കും  പ്രായം വര്‍ദ്ധിക്കുന്തോറും ഭംഗിയും കൂടുകയാണ് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

മാധുരി ദീക്ഷിത് തന്‍റെ പരമ്പരാഗത  ശൈലിയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായത്.  ആകർഷകമായ ആഭരണങ്ങളാണ്  മാധുരി അണിഞ്ഞിരുന്നത്.

പീച്ചും മഞ്ഞയും കലര്‍ന്ന ലെഹങ്കയില്‍ മാധുരി ദീക്ഷിത് അതെവ് `സുന്ദരിയായി കാണപ്പെട്ടു.

ലേബൽ അനുശ്രീ കളക്ഷനില്‍നിന്നുള്ള ലെഹങ്കയാണ് താരം അണിഞ്ഞിരുന്നത്. 

 

കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന കാഴ്ചയാണ് മാധുരി ദീക്ഷിത് എന്ന താര റാണിയുടെ ചിത്രങ്ങള്‍.. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link