പുത്തൻ മേക്കോവറിൽ മഡോണ, ചിത്രങ്ങൾ കാണാം..

Sun, 16 Aug 2020-7:38 pm,

ബ്ലോക്കബ്സ്റ്റർ സിനിമകളിൽ ഒന്നായ പ്രേമത്തിലെ സെലിൻ എന്ന കഥാപാത്രം അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മഡോണ 

തമിഴിലും നിന്നും തെലുങ്കിൽ നിന്നും കന്നഡയിൽ നിന്നുമെല്ലാം താരത്തെ തേടി അവസരങ്ങൾ എത്തി.

വയലറ്റ് കളർ ടോപ്പിന് മുകളിൽ ഒരു ജാക്കറ്റ് ഇട്ടു നിൽക്കുന്ന ഫോട്ടോസാണ് മഡോണ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പ്രേമത്തിന് ശേഷം തമിഴിൽ വിജയ് സേതുപതിയുടെ നായികയായി അഭിനയിച്ച മഡോണ മലയാളത്തിൽ കിംഗ് ലയർ, ഇബിലീസ്, വൈറസ്, ബ്രദർസ് ഡേ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link