Madonna Sebastian: ആരാധകരെ ഞെട്ടിച്ച് ഹെവി ഹോട്ട് ലുക്കിൽ മഡോണ; വൈറലായി ചിത്രങ്ങൾ

Wed, 28 Feb 2024-3:28 pm,

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാരം​ഗത്തേക്കെത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ.

മലയാളത്തിന് പുറമേ തമിഴിലും താരം നിരവധി ചിത്രങ്ങൾ ചെയ്തു. വിജയ് ചിത്രമായ ലിയോയിൽ വിജയുടെ സഹോദരി കഥാപാത്രമായി താരം അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. താരം ഇൻസ്റ്റ​ഗ്രാമിൽ പുതിയതായി പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരിക്കുകയാണ്.

ഹരികുമാർ കെഡിയാണ് മഡോണയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

റൈമസ് ഡിസൈനർ ബൗട്ടിക്കാണ് താരത്തിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

ദ ഡെനിം കളക്ഷൻസ് പാർട്ട് 1 എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ഒരു വിന്റേജ് കാറിലാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link