Madonna Sebastian: ഓണവർണ്ണങ്ങൾ..! പുത്തൻ ചിത്രങ്ങളുമായി മഡോണ സെബാസ്റ്റ്യൻ

Sat, 29 Jul 2023-7:45 pm,

കിംഗ് ലയർ, കാവൻ, കാതലും കടന്തു പോകും, പാ പാണ്ടി, ജുംഗ, ഇബ് ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം എന്നീ ചിത്രങ്ങളിലെ നായികയായും മഡോണ തിളങ്ങി. 

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ മഡോണ അഭിനയിച്ചു കഴിഞ്ഞു. 

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. 'ഓണവർണ്ണങ്ങൾ' എന്ന ക്യാപ്ഷനോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. 

അഭിനയത്തിന് പുറമെ സംഗീതത്തിലും അഭിരുചിയുള്ള താരങ്ങളിൽ ഒരാളാണ് മഡോണ. 

ചെറുപ്പം മുതൽ തന്നെ മഡോണയ്ക്ക് സംഗീതത്തോട് ആഭിമുഖ്യമുണ്ടായിരുന്നു. 

കർണ്ണാടക സംഗീതത്തിലും, പാശ്ചാത്യ സംഗീതത്തിലും ഒരുപോലെ പരിശീലനം നേടിയ താരം കൂടിയാണ്. 

ഗായികയായ മഡോണ പ്രമുഖ സംഗീത സംവിധായകരോടൊപ്പവും ഗായകരോടൊപ്പവും സംഗീത രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link