Madonna Sebastian : സൂര്യനെ പോലെ തിളങ്ങി മഡോണ സെബാസ്റ്റ്യൻ; ചിത്രങ്ങൾ കാണാം
സൂര്യനെ പോലെ തിളങ്ങി ബീച്ചിൽ സമയം ചിലവഴിച്ച് മഡോണ സെബാസ്റ്റ്യൻ. ഈ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
അൽഫോൻസ് പുത്രൻ ചിത്രം പ്രേമത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മഡോണ.
പ്രേമത്തിന് ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മഡോണ മലയാളികളുടെ മനസ്സിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.
കൊമ്പ് വെച്ച സിംഗംഡാ എന്ന ചിത്രത്തിലാണ് മഡോണ അവസാനമായി അഭിനയിച്ചത്