Maha Shivratri 2023 Astro: മേടം മുതൽ കുംഭം വരെ; മഹാശിവരാത്രിയിലെ ഭാ​ഗ്യരാശികൾ ഇവയാണ്

Fri, 17 Feb 2023-12:27 pm,

മേടം - മേടം രാശിയിലുള്ളവർക്ക് പരമശിവന്റെ അനുഗ്രഹം ലഭിക്കും. ഇക്കൂട്ടർ ആഗ്രഹിച്ച ലക്ഷ്യങ്ങൾ കൈവരിക്കും. ഈ രാശിയുള്ളവരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ അവസാനിക്കും. ജോലിസ്ഥലത്ത് ലാഭമുണ്ടാകും. 

 

തുലാം - തുലാം രാശിക്കാർക്ക് മഹാശിവരാത്രി നാലിൽ ധനലക്ഷ്മിയുടെ അനുഗ്രഹമുണ്ടാകും.

 

വൃശ്ചികം - മഹാശിവരാത്രി ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ ദിവസം, ശിവഭക്തർ ശോഭനമായ ഭാവിക്കായി ശിവലിംഗത്തിന് വെള്ളം സമർപ്പിക്കണം. കടങ്ങളിൽ നിന്ന് മുക്തരാകും. പണം സമ്പാദിക്കാനുള്ള പുതിയ അവസരമുണ്ടാകും.

 

മകരം - മഹാശിവരാത്രി ഈ രാശിയിലുള്ള ആളുകൾക്ക് അനുകൂലമായിരിക്കും. ചില നല്ല വാർത്തകൾ ഇവരെ തേടി വന്നേക്കാം. 

 

കുംഭം - കുംഭം രാശിക്കാർക്ക് മഹാശിവരാത്രി ദിനത്തിൽ ഭാ​ഗ്യത്തിന്റെ പിന്തുണയുണ്ടാകും. കുംഭം രാശിയുള്ളവർ ഭാഗ്യവാന്മാരായിരിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link