Mahira Khan: അമ്മയ്ക്കായി... വിവാഹ ഫോട്ടോകൾ പങ്കുവച്ച് മഹിറ ഖാൻ

Thu, 05 Oct 2023-10:50 pm,

 ആരും കാണാത്ത ആ വിവാഹ ഫോട്ടോകൾക്കൊപ്പം അമ്മയ്‌ക്കായി വികാരനിര്‍ഭരമായ ഒരു കുറിപ്പും താരം പങ്കുവച്ചിരുന്നു.  ബിസിനസുകാരനായ സലിം കരീമുമായുള്ള വിവാഹത്തിന്‍റെ ചിത്രങ്ങളുടെ ഒരു പരമ്പരയാണ് മഹിറ ഖാൻ പങ്കു വച്ചത്. 

 

പാക്കിസ്ഥാൻ നടി മഹിറ ഖാന്‍റെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ ആരാധകരെ ആരാധകരെ  വികാരഭരിതരാക്കുന്നു.  വിവാഹത്തിനു മുമ്പുള്ള ഒരു ചടങ്ങിൽ കനത്ത ഗോൾഡൻ ലെയ്സ് വർക്കോടുകൂടിയ ഓഫ്‌ വൈറ്റ് നിറത്തിലുള്ള സ്യൂട്ടിൽ മഹിറ ഖാൻ തിളങ്ങി.

വിവാഹത്തില്‍ മഹിറ ഖാന്‍ അമ്മയെക്കുറിച്ചും പറയുന്നു.  അലങ്കാരങ്ങൾ മുതൽ ഫർണിച്ചർ വരെ എല്ലാ കാര്യങ്ങളിലും അമ്മ തന്നെ സഹായിച്ചതായി അവര്‍ പറയുന്നു.  തന്‍റെ അമ്മയുടെ ആഗ്രഹത്തെക്കുറിച്ച് മഹിറ കുറിച്ചു. അമ്മയുടെ ആഗ്രഹം ആയിരുന്നു വിവാഹം,  വീൽ ചെയറിൽ ഇരിക്കുന്ന സുന്ദരിയായ അമ്മ,   താരം കുറിച്ചു 

വിവാഹത്തിന് മുമ്പ് മഹിറ ഖാൻ പച്ച വളകൾ ധരിച്ച്  വെളുത്ത ഓർഗൻസ  ഗോൾഡൻ വർക്ക് സ്യൂട്ടിൽ മഹിറ ഖാൻ സുന്ദരിയായി കാണപ്പെടുന്നു

 

ബോളിവുഡിലും താരം അരങ്ങേറ്റം നടത്തിയിട്ടുണ്ട്. SRK യ്ക്കൊപ്പം Raees എന്ന ചിത്രത്തില്‍ മഹിറ നായികയായിരുന്നു.  

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link