Malaika Arora at Ramp: മലൈക അറോറയുടെ അടിപൊളി റാംപ് വാക്ക്, സെക്സി ലുക്ക് വൈറല്‍
ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഏറെ ആരാധകരുമുണ്ട്.
മലൈക അറോറ കഴിഞ്ഞ ദിവസം നടത്തിയ റാംപ് വാക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്. അബിറും നങ്കിയും ചേർന്ന് ഒരുക്കിയ ലിമെറിക്കിനായി മലൈക അറോറ അടുത്തിടെ റാംപിൽ പ്രത്യക്ഷപ്പെട്ടു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിയ്ക്കുകയാണ് ആരാധകര്‍. മലൈകയുടെ ബോൾഡ് ക്ലാസി ലുക്ക് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി
ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ് 47 കാരിയായ ബോളിവുഡ് സുന്ദരി മലൈക അറോറ. Fitness freak ആയ മലൈക അറോറയുടെ figure ആരെയും അത്ഭുതപ്പെടുത്തുന്നതാണ്...!
വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന മലൈകയുടെ വീഡിയോകള്‍ വൈറലാണ്. റെഡ് കാർപെറ്റ് രാജ്ഞി (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്.