Malaika Arora latest Pics: റെഡ് ബാക്ക്ലെസ് ഗൗണ്‍ അണിഞ്ഞ് മലൈക അറോറ, തകര്‍പ്പന്‍ ലുക്ക് വൈറല്‍

Sun, 06 Nov 2022-10:37 pm,

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ എന്ന  കാര്യത്തില്‍ സംശയമില്ല. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഏറെ ആരാധകരുമുണ്ട്. 

 ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ് 47 കാരിയായ  ബോളിവുഡ് സുന്ദരി മലൈക അറോറ. Fitness freak ആയ മലൈക അറോറയുടെ  figure ആരെയും  അത്ഭുതപ്പെടുത്തുന്നതാണ്...!  

വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന  മലൈകയുടെ  വീഡിയോകള്‍ വൈറലാണ്.  റെഡ് കാർപെറ്റ് രാജ്ഞി (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്.   

മലൈക അറോറയുടെ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇപ്പോള്‍ താരത്തിന്‍റെ ചുവപ്പ് ബാക്ലെസ് ഡ്രസ് അണിഞ്ഞുള്ള ചിത്രങ്ങള്‍  വൈറലായി മാറിയിരിയ്ക്കുകയാണ്. 

ഈ ഹോട്ട് ഫോട്ടോകളില്‍ തന്‍റെ സ്റ്റൈലിഷ് സെക്‌സി ചുവന്ന ബാക്ക്‌ലെസ് ഗൗൺ ധരിചച്ച് ഫാഷന്‍  ഗെയിമിൽ  താരം ഏറെ മുന്നിലെത്തി... 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link