Malaika Arora: ബ്ലാക്ക് ഔട്ട്ഫിറ്റിൽ കിടിലൻ ലുക്കിൽ മലൈക അറോറ

Wed, 31 Jan 2024-11:12 am,

മലൈക അറോറയുടെ ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള കിടിലൻ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

നടിയെന്ന നിലയിലും ഫിറ്റ്‌നസ് ഐക്കൺ എന്ന നിലയിലും മലൈക അറോറയ്ക്ക് നിരവധി ആരാധകരാണുള്ളത്.

മികച്ച നർത്തകിയും മോഡലും കൂടിയായ മലൈക അറോറ തൻറെ ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ്.

തൻറെ വർക്ക് ഔട്ട് വീഡിയോകൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

താരത്തിന്റെ യോ​ഗാഭ്യാസത്തിന്റെ വീഡിയോകളും വളരെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link