Malaika Arora: മലൈക അറോറയുടെ പുതുവര്‍ഷ ഫാഷന്‍!! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിത്രങ്ങള്‍

Mon, 01 Jan 2024-11:20 pm,

 തന്‍റെ ഗ്ലാമറസ് ലുക്കും ഫിറ്റ്‌നസും സ്റ്റൈലും കൊണ്ട് ബോളിവുഡില്‍ എന്നും അത്ഭുതമായി നിലകൊള്ളുന്ന താരമാണ് മലൈക അറോറ. 

അൻപതാം വയസ്സിലും മലൈക തന്‍റെ സൗന്ദര്യം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് മലൈക അറോറ.   

ഫാഷനിസ്റ്റായ മലൈക അറോറയുടെ  New Year Look ആരാധകരെ ഭ്രാന്തരാക്കി എന്ന് പറയാം. 

മലൈക അറോറ പുതുവത്സര തലേന്ന് ഗോൾഡൻ ഡിസ്കോ പാന്‍റും വെളുത്ത ഷർട്ടും ധരിച്ച് പങ്കെടുത്തു. 

2024-നെ ഡിസ്കോ സ്റ്റൈലിൽ സ്വാഗതം ചെയ്യുമ്പോൾ മലൈക അറോറ ഏറ്റവും തിളക്കമാർന്ന താരമായി കാണപ്പെട്ടു..   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link