Malavika C Menon: ഹണി റോസിൻറെ തട്ട് താണിരിക്കും, മാളവിക സാരി ഉടുത്തപ്പോൾ പ്രേക്ഷകർ

Tue, 06 Feb 2024-6:53 pm,

ചെറുതാണെങ്കിലും തൻറേതായ മികച്ച വേഷങ്ങൾ മലയാളത്തിൽ കൈകാര്യം ചെയ്യുന്ന താരമാണ് മാളവി സി മേനോൻ

താരം നിരവധി ചിത്രങ്ങളും തൻറെ സോഷ്യൽ മീഡിയ ഹാൻറിലുകളിൽ കൃത്യമായ ഇടവേളകളിൽ പങ്ക് വെക്കാറുമുണ്ട്

ഇത്തരത്തിൽ സമീപകാലത്ത് ഇൻസ്റ്റയിൽ പങ്ക് വെച്ച  ഫോട്ടോ ഷൂട്ടിലാണ് ചില വൈറൽ കമൻറുകളും എത്തിയത്

സാരിയിലായിരുന്നു താരത്തിൻറെ പോസ്. ചുവന്ന സാരിയിൽ എലഗൻറ് ലുക്കിലാണ് മാളവിക എത്തിയത്

ഹണിറോസിൻറെ തട്ട് താണിരിക്കും എന്നാണ് ചിത്രത്തിന് വന്ന കമൻറുകളിൽ ഒന്ന്. മുട്ടാൻ ആയിട്ടില്ല ഹണി ടെ തട്ട് താണ് തന്നിരിക്കും എന്നാണ് ഇൻസ്റ്റഗ്രാം ആരാധകരിലൊരാൾ പറഞ്ഞത്

നിങ്ങൾ തെലുഗ് ചിത്രങ്ങളാണ് ഇനി ചെയ്യേണ്ടത് എന്നായിരുന്നു മറ്റൊരു വിഭാഗം പറഞ്ഞ കമൻറ്

താരം എന്തായാലും ഇത്തരം കമൻറുകളോട് പ്രതികരിക്കാറില്ല. നടി ചൈത്ര പ്രവീണിനെതിരെയും ഇത്തരത്തിൽ ബോഡി ഷെയിമിംഗ് അടക്കമുള്ള അവഹേളനങ്ങൾ ഉണ്ടായിരുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link