Malavika Jayaram: ചക്കിയുടെ പുതിയ ചിത്രങ്ങൾ കണ്ടോ? അടിപൊളിയായിട്ടുണ്ടെന്ന് കമന്റുകൾ
ചക്കി എന്നാണ് മാളവികയെ എല്ലാവരും വിളിക്കാറുള്ളത്.
സിനിമയിൽ ഇത് വരെ മാളവിക അരങ്ങേറ്റം നടത്തിയിട്ടില്ല.
സിനിമയേക്കാൾ ഏറെ തനിക്ക് മോഡലിങ്ങിലാണ് താൽപര്യം എന്നാണ് ചക്കി ഒരു അഭിമുഖത്തിൽ പറഞ്ഞത്.