Malavika Menon: സാരിയിൽ ഹോട്ടായി മാളവിക; ചിത്രങ്ങൾ കാണാം
@george_stanley_smith ആണ് മാളവികയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
916 എന്ന സിനിമയിലൂടെയാണ് മാളവിക ചലച്ചിത്ര രംഗത്ത് ചുവട് വെയ്ക്കുന്നത്
അതിൽ അനൂപ് മേനോന്റെ മകളായാണ് മാളവിക എത്തിയത്.
പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്.