Malavika menon: ഓണം വൈബിൽ മല്ലു ഗേളായി മാളവിക; കിടിലൻ ചിത്രങ്ങൾ കാണാം

Sun, 27 Aug 2023-8:04 pm,

അരങ്ങേറ്റ ചിത്രത്തിൽ തന്നെ മാളവിക അവതരിപ്പിച്ച രേവതി എന്ന കഥാപാത്രം ശ്രദ്ധേയമായി.

ഇതേ വര്‍ഷം തന്നെ ഹീറോ, 916 എന്നീ ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. 

2015ല്‍ സര്‍ സിപി, മണ്‍സൂണ്‍, ജോണ്‍ ഹോനായി എന്നീ ചിത്രങ്ങളിലും മാളവിക ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. 

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

നായികയായാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും ചെറിയ വേഷങ്ങളിലൂടെയാണ് മാളവിക ശ്രദ്ധ നേടാറുള്ളത്.

15-ാം വയസിലാണ് മാളവിക നായികയായി അഭിനയിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 

സോഷ്യൽ മീഡിയയിൽ മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link