Malavika Menon: സാരിയിൽ സുന്ദരിയായി മാളവിക മേനോൻ: ചിത്രങ്ങൾ കാണാം

Sat, 06 Jan 2024-12:40 pm,

2012 മുതൽ മലയാള സിനിമയിൽ സജീവമാണ് മാളവിക

 

നിദ്ര, ഹീറോ, 916, മൺസൂ‍ൺ, ആറാട്ട് എന്നിവ പ്രധാന ചിത്രങ്ങളാണ്

 

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാളവിക അഭിനയിച്ചിട്ടുണ്ട്

 

ചെറിയ റോളുകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് മാളവിക

 

സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക 

 

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും വൈറലാകാറുണ്ട്.

 

പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ബോഡി ഷെയ്മിങ്ങിനും മാളവിക ഇരയാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link