Malavika Menon: മാലാഖയെ പോലെ മാളവിക; ബ്യൂട്ടി ക്വീൻ എന്ന് ആരാധകർ

Thu, 22 Feb 2024-6:47 pm,

2012 മുതൽ മലയാള സിനിമയിൽ സജീവമാണ് മാളവിക.

Shot @imagiophotography_official

നിദ്ര, ഹീറോ, 916, മൺസൂ‍ൺ എന്നിവ പ്രധാന ചിത്രങ്ങളാണ്.

Shot @imagiophotography_official

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാളവിക അഭിനയിച്ചിട്ടുണ്ട്. 

Shot @imagiophotography_official

ചെറിയ റോളുകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് മാളവിക.

Shot @imagiophotography_official

സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക.

Shot @imagiophotography_official

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും വൈറലാകാറുണ്ട്.

Shot @imagiophotography_official

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link