Malavika Menon: സാരിയിൽ ഞെട്ടിച്ച് മാളവിക..! ചിത്രങ്ങൾ കാണാം

Tue, 13 Feb 2024-2:04 pm,

ചുരുങ്ങിയ കാലം കൊണ്ട് സിനിമാരം​ഗത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മാളവിക മോനോൻ  

 

916 എന്ന മലയാളം സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ തുടക്കം കുറിക്കുന്നത്.   

അനൂപ് മേനോൻ നായകനായ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായാണ് എത്തിയത്.  

പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകൾ ചെയ്തു.  

പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link