Malavika Menon: എന്തൊരു ചേല്..! പുത്തൻ ചിത്രങ്ങളുമായി മാളവിക
കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കില്ല എന്നതാണ് മാളവികയെ വ്യത്യസ്തയാക്കുന്നത്. (Photo : Jaya San Photography)
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാളവിക അഭിനയിച്ചിട്ടുണ്ട്. (Photo : Jaya San Photography)
സോഷ്യൽ മീഡിയയിൽ മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും വൈറലാകാറുണ്ട്. (Photo : Jaya San Photography)