Malavika Menon : ഹണി റോസും ലിച്ചിയും മാറി നിന്നോള്ളൂ, മാളവിക സാരിയിൽ ഇങ്ങെത്തി; ചിത്രങ്ങൾ

Sun, 04 Feb 2024-5:19 pm,

നടിയും മോഡലുമായ മാളവിക എല്ലാവർക്കും പ്രിയങ്കരിയാണ്

ഇൻസ്റ്റഗ്രാമിൽ നടിക്ക് വലിയ ഒരു ആരാധകവൃന്ഥമാണുള്ളത്

ഹണി റോസ്, ലിച്ച് അന്ന രാജൻ എന്നിവർക്കിടിയിലാണ് ഇപ്പോൾ ഫാൻ ഫൈറ്റ് നടക്കുന്നത്

എന്നിരുന്നാലും ചിത്രങ്ങൾ കൊണ്ട് മാളവിക ഇവർക്കിടയിൽ തന്നാൽ കഴിയുന്ന വിധം പിടിച്ച് നിൽക്കുന്നുണ്ട്.

916 എന്ന ചിത്രത്തിലൂടെ മാളവിക സിനിമയിലേക്കുത്തുന്നത്

പിന്നീട് മോഡലിങ്ങിലും സിനിമയിലും ഒരേപോലെയാണ് നടി തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നത്

 

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link