Malavika Menon: യുഎസിൽ അടിച്ചുപൊളിച്ച് മാളവിക മേനോൻ; ചിത്രങ്ങൾ കാണാം

ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് മാളവിക മേനോൻ.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാളവിക സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
ചെറിയ റോളുകളിലൂടെയാണ് മാളവിക പ്രേക്ഷകരുടെ മനസിൽ ചേക്കേറിയത്.
സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് മാളവിക.
മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും അതിവേഗം വൈറലാകാറുണ്ട്.
നിലവിൽ അമേരിക്കയിൽ അടിച്ചുപൊളിക്കുകയാണ് മാളവിക.