Malavika Mohanan : കടൽക്കാറ്റേറ്റ് അവധി ആഘോഷിച്ച് മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

Sun, 25 Sep 2022-7:39 pm,

കടൽകാറ്റേറ്റും സൂര്യാസ്തമയം കണ്ടും അവധി ദിനം ആഘോഷിച്ച് പ്രിയതാരം മാളവിക മോഹനൻ.   തന്റെ ചിത്രങ്ങൾക്കൊപ്പം അതിസുന്ദരമായ കടലിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോൾ ഈ ചിത്രത്തിലെ സ്ഥലം ഏതാണെന്ന് അന്വേഷിക്കുന്ന തിരക്കിലാണ് ആരാധകർ 

ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനൻ. 

ധനുഷ് നായകനായി എത്തിയ മാരനാണ്  മാളവികയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link