Malavika Mohanan: അരയന്നത്തെ പോലെ സുന്ദരിയായി മാളവിക; ഗ്ലാമറസ് ചിത്രങ്ങൾ കാണാം

Fri, 27 Oct 2023-11:06 am,

നടന്‍ വിജയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കുവെയ്ക്കാനും മാളവികയ്ക്ക് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

 സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക.

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

മലയാളികള്‍ക്കിടയില്‍ വലിയ ഫാന്‍ ബേസുള്ള താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഞെട്ടിക്കാറുണ്ട്. 

മാളവിക പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ടും വൈറലായി കഴിഞ്ഞു.

വെള്ള സാരിയില്‍ അരയന്നത്തെ പോലെ സുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ക്രിസ്റ്റി എന്ന ചിത്രമാണ് മാളവികയുടേതായി അവസാനം റിലീസ് ചെയ്തത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link