Malavika Mohanan : `പാടത്തെ പൈങ്കിളി`; നെൽപ്പാടങ്ങൾക്കിടയിൽ സ്റ്റൈലിഷായി മാളവിക മോഹനൻ, ചിത്രങ്ങൾ കാണാം
വിളഞ്ഞ നെൽപാടങ്ങളുടെ ഭംഗി ആസ്വദിച്ചും കാറ്റേറ്റുമുള്ള പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം മാളവിക മോഹനൻ
താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു
ദുൽഖറിന്റെ നായികയായി മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനൻ.
ധനുഷിന്റെ മാരനാണ് മാളവികയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം