Malavika Mohanan : മാലാഖയുടെ വെള്ളി വെളിച്ചം; വ്യത്യസ്ത ഫോട്ടോഷൂട്ടുമായി മാളവിക മോഹനൻ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരം മാളവിക മോഹനൻ ഇപ്പോൾ ഒരു വ്യത്യസ്തത ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്.
വൈറ്റ് ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട നിറം എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ദുൽഖറിന്റെ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത് വിജയ്ക്ക് ഒപ്പമുള്ള മാസ്റ്ററാണ്.
താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ധനുഷിന്റെ ഒപ്പമുള്ള മാരനാണ്