Malavika Mohanan: സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷിച്ച് മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

Sun, 23 Oct 2022-7:42 pm,

സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയതാരം മാളവിക മോഹനൻ.

അതിസുന്ദരിയായി സാരിയിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു

2013-ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.

 മുംബൈയിൽ ജനിച്ചുവളർന്ന മാളവിക ക്യാമറാമാനായ കെ.യു മോഹനന്റെ മകളാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link